കേരളത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ബജറ്റ് അവതരണത്തില്‍ സംസ്ഥാനത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മൂന്നുവര്‍ഷക്കാലം കൊണ്ട് ഒരു ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും. മെഡിക്കല്‍ ഹബ്ബായി കേരളത്തെ മാറ്റാനുള്ള നടപടികള്‍ വേഗത്തിലാക്കും.

ALSO READ: ‘തകരില്ല കേരളം, തളരില്ല കേരളം, തകർക്കാൻ അനുവദിക്കുകയില്ല’; ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു

കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി ധനമന്ത്രി തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളില്‍ മെട്രോ സ്ഥാപിക്കുമെന്നും വിഴിഞ്ഞം മേയില്‍ തുറക്കുമെന്നും വ്യക്തമാക്കി. വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News