ഇടുക്കി കൊടികുത്തിയില്‍ വന്‍ തീപിടിത്തം; രാത്രി എട്ടുമണിയോടെ ആരംഭിച്ച തീപിടിത്തം ഇപ്പോഴും തുടരുന്നു

ഇടുക്കി പുറപ്പുഴ കൊടികുത്തിയില്‍ വന്‍ തീപിടുത്തം. പുറപ്പുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശമാണിത്. ഇന്നലെ രാത്രി എട്ടുമണിയോടെ ആരംഭിച്ച തീപിടുത്തം ഇതുവരെ അണക്കാന്‍ ആയിട്ടില്ല. ഫയര്‍ഫോഴ്‌സ് എന്‍ജിനുകള്‍ എത്തിപ്പെടാന്‍ സാധിക്കാത്ത മലപ്രദേശത്താണ് തീപിടുത്തം. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സ് ടീമിന്റെയും നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News