ബീഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം

ബീഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം. സ്റ്റേഷനിലെ വിഐപി മുറിയിയിലാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായും ആർക്കും പരുക്കുകളില്ലെന്നും എന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

Also Read: ഭക്ഷണച്ചൊല്ലി തര്‍ക്കം; ഗുജറാത്തില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു

അതേ സമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here