കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിൽ തീപിടിത്തം

കോഴിക്കോട് നഗരത്തിൽ തീപിടിത്തം. ആനിഹാൾ റോഡിലെ ജയലക്ഷ്മി സിൽക്സിൻ്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പാർക്കിങ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു.  ഫയർഫോഴ്സിന്‍റെ 16 യൂണിറ്റെത്തി തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here