പത്തനംതിട്ട ചുട്ടിപ്പാറയില്‍ തീപിടിത്തം

പത്തനംതിട്ട ചുട്ടിപ്പാറ മലയില്‍ തീപ്പിടുത്തം. വൈകീട്ട് 6 മണിയോടെയാണ് തീ പടര്‍ന്നത്. നിയന്ത്രണ വിധേയം എന്നും തീ താഴേക്ക് പടരില്ലെന്നും ഫയര്‍ ഫോഴ്‌സ് അറിയിച്ചു.

Also Read: വന്യമൃഗ ആക്രമണം മുഖ്യമന്ത്രി ഉന്നതലയോഗം വിളിക്കും; സിപിഐ എം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

അതേസമയം, നെടുമങ്ങാട് താന്നിമൂട് ഉണ്ടപ്പാറയ്ക്ക് സമീപം അപ്പൂപ്പന്‍കാവില്‍ തീപിടുത്തം. കുറ്റിക്കാട്ടിനാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീഅണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News