പേരാമ്പ്രയിൽ വൻ തീപിടുത്തം

കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റ് ഉൾപ്പെട്ട കെട്ടിടത്തിൽ വൻ തീപിടുത്തം. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിച്ചത്. പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം. പേരാമ്പ്ര പഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ സംസ്കരണ കേന്ദ്രമാണിത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്‌സ് തുടരുകയാണ്.

Also read:നീറ്റ് യുജി 2023 പരീക്ഷാഫലം; കേരളത്തിനും അഭിമാനം, കോഴിക്കോട് സ്വദേശിനി ആര്യയ്ക്ക് 23-ാം റാങ്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News