തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് തീപിടിത്തം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് തീപിടിത്തം. ചവറ കൂനക്ക് തീപിടിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി തീയണച്ചു.

Also Read: വർഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണം; രാഹുൽ ഗാന്ധി

രാത്രി 7 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News