തിരുവനന്തപുരം സ്റ്റാച്ചുവിന് സമീപം തീപിടിത്തം

തിരുവനന്തപുരം സ്റ്റാച്ചുവിന് സമീപം തീപിടിത്തം. ഇലക്ട്രിക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി അണച്ചു. നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് സമയോചിതമായി ഇടപെട്ടത് വലിയ അപകടം ഒഴിവാക്കി.

also read :മൂടൽ മഞ്ഞിന് സാധ്യത; ദുബായിലും അബുദാബിയിലും ജാഗ്രത നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel