ലഹരിക്കെതിരെ ബോധവത്കരണ ആല്‍ബം ഒരുക്കി ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍

DRUGS

ലഹരിക്കെതിരെ ബോധവത്കരണ ആല്‍ബം ഒരുക്കി ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍. കേരള ഫയര്‍ സര്‍വീസ് അസോസിയേഷനാണ് ഡയല്‍ 101 എന്ന പേരില്‍ ഗാനം പുറത്തിറക്കിയത്. ജീവനക്കാര്‍ തന്നെയാണ് ആല്‍ബത്തിനാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. പുതിയ തലമുറയെ കാര്‍ന്ന് തിനുന്ന ലഹരി ഉപയോഗത്തിനെതിരെയാണ് അഗ്‌നിശമന സേനാംഗങ്ങളുടെ ആല്‍ബം. കേരള ഫയര്‍ സര്‍വീസ് അസോസിയേഷനാണ് ഡയല്‍ 101 എന്ന പേരില്‍ ആല്‍ബം പുറത്തിറക്കിയത്

ALSO READ: ഇമ്മിഗ്രേഷൻ ആൻഡ് ഫോറീനേഴ്സ് ബിൽ, 2025: ജനാധിപത്യവും മനുഷ്യാവകാശങ്ങളും വെല്ലുവിളിയ്ക്കപ്പെടുന്നു: കെ രാധാകൃഷ്ണൻ എംപി

സംസ്ഥാന ജനറല്‍ സെക്രട്ടറി ഷജില്‍ കുമാര്‍ പ്രകാശനം നിര്‍വഹിച്ചു. അഗ്‌നിശമന വിഭാഗം ജീവനക്കാരായ ഷറഫുദ്ദീന്‍ ജയേഷ് എന്നിവര്‍ രചിച്ച ഗാനം പാടിയത് ഷറഫുദ്ദീനാണ്. അഭിനേതാക്കളായി എത്തുന്നതും ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ തന്നെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം ലക്ഷ്യം വെച്ച് കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.

ALSO READ: കേരളത്തിന് കൂടുതൽ ദേശീയപാതകൾ അനിവാര്യം; കേന്ദ്രസർക്കാരിന്റെ അനുകൂല നിലപാട് പ്രായോഗിക നടപടികളിലേക്കാകണം: കൊടിക്കുന്നിൽ സുരേഷ് എംപി

Fire Force employees prepare awareness album against drug abuse
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News