കുവൈത്തിലെ ഖൈത്താനിൽ തീപിടിത്തം

കുവൈത്തിലെ ഖൈത്താനിൽ തീപിടിത്തം. തീപിടിത്തത്തെതുടർന്ന് വീടും 10 വാഹനങ്ങളും കത്തി നശിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന് തീ പിടിക്കുകയും പിന്നീട മറ്റ് വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നു.

ALSO READ: ആരോഗ്യ സ്ഥിതിയെ അവഗണിച്ച് ജവാൻ കാണാനെത്തിയ ആരാധകന് നന്ദി അറിയിച്ച് ഷാറൂഖ് ഖാൻ

വീടിന്റെ ഒന്നാം നില പൂർണ്ണമായി കത്തി നശിച്ചുവെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.

ALSO READ: ‘ഞാൻ തരുന്ന പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’; ക്ഷേത്ര പരിപാടിയില്‍ പൂജാരിയിൽ നിന്ന് വിവേചനം നേരിട്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here