
കൊച്ചി തേവരയില്‍ തീപിടിത്തം. റോഡരികിലെ ഒഴിഞ്ഞ പറമ്പിലാണ് തീപടര്‍ന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here