ദില്ലിയിൽ വനിതാ ഹോസ്റ്റലിൽ വൻ തീപിടുത്തം

ദില്ലിയിൽ വനിതാ ഹോസ്റ്റലിൽ വൻ തീപിടുത്തം ഉണ്ടായി. മുഖർജി നഗറിലെ പി.ജി വനിതാ ഹോസ്റ്റലിലാണ് തീപിടുത്തം ഉണ്ടായത്. 20 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു. 35 പെൺ കുട്ടികൾ ഉണ്ടായിരുന്നതായും എല്ലാവരും സുരക്ഷിതരാണെന്നും അഗ്നിശമന സേന അറിയിച്ചു.

ALSO READ:സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; ആരിഫ് മുഹമ്മദ് ഖാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here