പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം; ആളപായമില്ല

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. റെയിൽവേ സ്റ്റേഷന്റെ 4, 5 പ്ലാറ്റ്ഫോമുകൾക്കിടയിലാണ് തീപടർന്നത്. ട്രെയിനുകൾക്ക് സ്റ്റേഷനിലേക്ക് കയറാൻ ആവാത്ത വിധം തീ പടർന്നിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായമില്ല.

ALSO READ: റീ ഫണ്ടിങ്ങിനായി കാത്തിരിക്കേണ്ട, ഇനി ടിക്കറ്റ് കിട്ടിയാൽ മാത്രം പണമടച്ചാൽ മതി; ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ മാറ്റവുമായി ഐആർസിടിസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News