എമ്പുരാൻ മുതൽ കാന്തര വരെ; വിഷുവിനെ വരവേൽക്കാൻ പടക്കവിപണികളും സജീവം

വിഷുവിനെ വരവേൽക്കാൻ പടക്കവിപണികളും സജീവം. എമ്പുരാൻ മുതൽ കാന്തര വരെയാണ് പടക്കവിപണിയിലെ ഇത്തവണത്തെ വിപണി.

വിഷു കളറാക്കാൻ പടക്ക വിപണികളും എങ്ങും സജീവമാണ്. പലയിടത്തും കച്ചവടം പൊടിപൊടിക്കുന്നു.നാടിൻ്റെ ട്രെൻ്റിനനുസരിച്ച് എംബുരാനും തഗ് ലൈഫും, കാന്താരയും പബ്ജിയും. സച്ചിൻ്റെ വെടിക്കെട്ട് ബാറ്റിംഗ് ഓർമ്മിച്ച് ടി-20 യും ഇത്തവണ വിപണിയിൽ ഉണ്ട്.കുട്ടികൾ ഉൾപ്പെടെ തങ്ങളുടെ ഇഷ്ട്ട ഐറ്റ തേടി കടകളിലെത്തുന്നു.

Also read: കഞ്ചാവ് വിൽപ്പന സംഘം സി പി ഐ എം നേതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

200 മുതൽ 7500 വരെ വിലവരുന്ന പടക്കങ്ങൾ. ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന മലയാളി കടകൾ തേടിയെത്തുകയാണ്. അപകടം ഒഴുവാക്കി ആഘോഷം തകൃതിയാക്കുന്ന ഫാൻസി പടക്കങ്ങൾക്ക് ആണ് ആവശ്യക്കാർ ഏറെചെറിയ തുകക്ക് പടക്കം വാങ്ങുന്നവർ കുറവാണെന്നും ആലോഷിക്കാൻ മലയാളി വിട്ടുവിഴ്ചക്കും തയ്യാറല്ല എന്നതുമാണ് പടക്കവിപണികൾ സൂചിപ്പിക്കുന്നത്.

Fireworks markets are also active to welcome Vishu. This year's fireworks market stretches from Empuran to Kanthara.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News