കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; ശുപാര്‍ശ ചെയ്‌ത്‌ സുപ്രീംകോടതി കൊളീജിയം

കേരള ഹൈക്കോടതി ജഡ്‌ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്‌തു.

ALSO READ: ‘നിനക്ക് ഞാനില്ലേ ചങ്കേ’…വൈറലായി വീഡിയോ

കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജ് എം ബി സ്‌നേഹലത, കൽപ്പറ്റ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജ് ജോണ്‍സണ്‍ ജോണ്‍, തൃശൂർ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജ് ജി ഗിരീഷ്, എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജ് സി പ്രതീപ്‌കുമാര്‍, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്‌ണകുമാര്‍ എന്നിവരെയാണ് കൊളീജിയം ശുപാർശ ചെയ്‌തത്.

ALSO READ: ‘കേരളത്തിലെ ആളുകൾക്ക് ലൈംഗിക ദാരിദ്ര്യം’; മോശം കമന്റുകൾ ഇടുന്നത് കൂടുതലും സ്ത്രീകൾ: തുറന്ന് പറഞ്ഞ് മോഡൽ ശ്രീലക്ഷ്മി സതീഷ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട കൊളീജിയത്തിന്റെതാണ് ശുപാർശ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News