ആലുവയില്‍ വിവിധയിടങ്ങളിലായി ദുരുഹ സാഹചര്യത്തില്‍ അഞ്ച് പേര്‍ മരിച്ചു

ആലുവയില്‍ വിവിധയിടങ്ങളിലായി ദുരുഹ സാഹചര്യത്തില്‍ അഞ്ച് പേര്‍ മരിച്ചു. നെടുവന്നൂര്‍ റെയില്‍വെ ഗേറ്റിന് സമീപം യുവതിയെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ആലുവ അമ്പാട്ട് കാവ് മാന്ത്രക്കല്‍ ക്ഷേത്രത്തിന് സമീപം ഒരാള്‍ ട്രെയിനിടിച്ച് മരിച്ചു. കളമശേരി മാര്‍ക്കറ്റിന് സമീപം അവശനിലയിലായ വയോധികനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

Also Read: 24 മണിക്കൂറിനിടെ 20,000ത്തോളം ആളുകൾ; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

ആലുവ മാധവപുരം കോളനിയില്‍ വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവരാത്രി മണപ്പുറത്തിന് സമീപം 56 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News