അസമിൽ വീണ്ടും പ്രളയ സമാന സാഹചര്യം, 3059 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിൽ

അസമിൽ വീണ്ടും പ്രളയ സമാന സാഹചര്യം. ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകുന്നു. മോറിഗാവ് ജില്ലയിലെ 105 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. ജില്ലയിൽ 3059 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലായിട്ടുണ്ട്.
സംസ്ഥാനത്ത് 22000 ഹെക്ടറിലെ കൃഷി നശിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ALSO READ: തൃശൂർ കൊലപാതകം: നാലുപേർ പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel