ഫൊക്കാന മലയാളി മങ്ക ആതിര വര്‍മ; സുബി ബാബു തോമസും പ്രീതി നായരും റണ്ണര്‍ അപ്പ്

ഫൊക്കാന മലയാളി മങ്ക ആയി ആതിര വര്‍മ്മ തെരഞ്ഞെടുക്കപ്പെട്ടു. കൈരളി ടിവി ബ്യുറോ ചീഫ് സുബി ബാബു തോമസാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയി പ്രീതി നായരും തെരഞ്ഞെടുക്കപ്പെട്ടു.

ALSO READ: കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

തൃപ്പൂണിത്തുറ സ്വദേശിയാണ് ആതിര വര്‍മ്മ. ഐടി രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News