പുഷ്പ 2വിന്റെ ചുവടുപിടിച്ച് കേരള പൊലീസിന്റെ പുതിയ വീഡിയോ

പുഷ്പ 2വിന്റെ ചുവടുപിടിച്ച് കേരള പൊലീസിന്റെ പുതിയ വീഡിയോ. കാട്ടിലെ ജീവികള്‍ രണ്ടടി പിന്നോട്ടുവച്ചാല്‍ പുലി വരുന്നു എന്നാണ് അര്‍ഥം. പുലി രണ്ടടി പിന്നോട്ടുവച്ചാല്‍ ‘കേരള പൊലീസ്’ വന്നെന്ന് അര്‍ഥം. എവിടെയും എപ്പോഴും കാവലായ് നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടാകും എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here