മീൻ രുചിയുള്ള ഭക്ഷണ പദാർത്ഥത്തിനൊപ്പം ഏറെ പോഷകഗുണമുള്ള ഒന്ന് കൂടിയാണ്. മീനിൽ ഉള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ഒപ്പം രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ്...
ഐസ്ക്രീം പ്രായഭേദമന്യേ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. കുട്ടികളും പ്രായമായവരുമെല്ലാം നല്ല തണുത്ത രുചികരമായ ഐസ്ക്രീം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇന്ന് നല്ല പ്രകൃതിദത്തമായ ചക്ക ഐസ്ക്രീം വെറും മൂന്ന്...
ഇന്ന് എല്ലാവരും ഏറ്റവും എളുപ്പപ്പണി എന്ന് കരുതി തയാറാക്കുന്ന ഒന്നാണ് നൂഡില്‍സ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്ര വലുതാണ് നിങ്ങള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ? നൂഡില്‍സില്‍ കൂടുതലായും...
രുചികരമായ ശ്രീലങ്കന്‍ കറിയായ മാലു അംബുൽ (മീൻ പുളി) വീട്ടില്‍ തന്നെ ലളിതമായി തയ്യാറാക്കിയാലോ.. ഇതൊരു ശ്രീലങ്കൻ മീൻകറി ആണ്. വളരെ ലളിതമായി തയ്യാറാക്കാവുന്നതും ഏറെ രുചികരമായതുമായ...
ചിക്കൻ വാങ്ങിയാൽ എങ്ങനെയൊക്കെ സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ആലോചിക്കുന്നവരാണ് അധികവും. എങ്കിൽ ഈ "ചിക്കൻ ഒണിയൻ ചുക്ക" ഒന്നു പരീക്ഷിച്ചു നോക്കൂ. പേര് കേൾക്കുമ്പോൾ ചിരി വരുമെങ്കിലും...
പാല് ഉത്പന്നങ്ങളില്‍ ഏറ്റവും പ്രധാനിയായ പനീര്‍ നിരവധി പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ പനീറില്‍ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക്...
കപ്പ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന വിഭവമാണ് നാടന്‍ കപ്പ കറി. പുട്ട്, ചപ്പാത്തി, ചോറ് , അപ്പം എല്ലാത്തിനും പറ്റുന്ന...
കറി വയ്ക്കാനായാലും വറുക്കാനായാലും പീര പറ്റിക്കാനായാലും ഒരു പോലെ ഉപയോഗിക്കാവുന്ന മീനാണ് നമ്മുടെ സ്വന്തം നത്തോലി,എങ്ങനെ വച്ചാലും നത്തോലിയുടെ രുചി നാവിലങ്ങനെ മാറാതെ നില്ക്കും. നത്തോലി തോരനും...
ഇഡ്ഡലി നമ്മുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നാണ്. രാവിലെ തന്നെ ഇഡ്ഡലിയും അല്പം സാമ്പാറും ചട്നിയും ചേര്‍ത്ത് കഴിക്കുന്നത് ആരുടെ വായിലും രുചി പടര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി...
വളരെ വ്യത്യസ്തമായി വീട്ടില്‍ സ്റ്റാറാവാന്‍ തയ്യാറാക്കാം ചേന അച്ചാര്‍ മാലയാളിക്ക് എന്നും പ്രിയപ്പെട്ടതും മാറ്റി നിര്‍ത്താന്‍ പറ്റാത്തതുമായ ഒന്നാണ് അച്ചാറുകള്‍. അച്ചാറുകളില്‍ പല വൈവിധ്യങ്ങള്‍ പരീക്ഷിക്കാറുണ്ട പലരും...
ഓവനില്ലാതെ എളുപ്പത്തിൽ ചിക്കൻപിസ വീട്ടിൽ ഉണ്ടാക്കാം :ദോശക്കല്ലിൽ ചേരുവകകൾ മൈദ പഞ്ചസാര ഉപ്പ് ഒലിവ് ഓയിൽ തക്കാളി സോസ് ലൈം ജ്യൂസ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മുളക്പൊടി മഞ്ഞൾപ്പൊടി...
മുട്ട കഴിക്കാത്തവർക്ക് പലപ്പോഴും പല രുചികരമായ വിഭവങ്ങളും ഒഴിവാക്കേണ്ടി വരും.പ്രത്യേകിച്ച് കേക്കുകൾ... .മുട്ട ചേർക്കാതെ കേക്ക് ഉണ്ടാക്കിയാലോ?മുട്ട ചേർക്കാതെ ചോക്ലേറ്റ് കേക്ക് ചേരുവ രണ്ട് കപ്പ് മൈദ...
മലയാളികള്‍ ഭക്ഷണ പ്രിയരാണ്.അതുപോലെ തന്നെ അച്ചാര്‍ കൊതിയന്മാരുമാണ്.കുട്ടികള്‍ക്ക് ആഹാരം കൊടുക്കാന്‍ മിക്ക അമ്മമാരും അച്ചാര്‍ കൂട്ടി കുഴച്ച് കൊടുക്കയും ചെയ്യും.ഉച്ച നേരങ്ങളില്‍ മിക്കവരുടെയും പാത്രത്തില്‍ അച്ചാര്‍ കാണാം.വീടുകളില്‍...
ഫാസ്റ്റ്ഫുഡില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സോസുകള്‍. എന്നാല്‍, സോസുകള്‍ നിങ്ങളുടെ ആരോഗ്യത്തെ എത്രമാത്രം കേടുവരുത്തുമെന്ന് അറിയുമോ? തക്കാളി സോസിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. തക്കാളി സോസില്‍ എത്രമാത്രം വിഷം കലര്‍ന്നിട്ടുണ്ടെന്ന്...
പുറത്തുപോകുമ്പോഴും മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും വായ്നാറ്റം നമ്മുടെ ആത്മവിശ്വാസത്തെ പലപ്പോഴും തകര്‍ക്കാറുണ്ട്. സംസാരിക്കാന്‍ ഏറെ ഇഷ്ടമുള്ളവര്‍ക്ക് പോലും വായ്നാറ്റം വലിയ മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഉള്ളിയും പുകയിലയും പലപ്പോഴും...
കായ്പ്പോള എന്ന് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് കായ്പ്പോള, ഇത് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത്, കായ്പ്പോള തയ്യാറാക്കുന്നത് എങ്ങനെ ഇതെല്ലാം അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്. റംസാന് സ്പെഷ്യല്‍...
നല്ല രുചികരമായ ജ്യൂസ് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഈ വിദ്യകള്‍ പരീക്ഷിച്ചു നോക്കു ജ്യൂസ് തയ്യാറാക്കാന്‍ ഫ്രഷായ പഴങ്ങളും പച്ചക്കറികളും മാത്രം ഉപയോഗിക്കണം. കൂവപ്പൊടി കുറുക്കി...
ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാരറ്റ്. ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും കാരറ്റ് വളരെയധികം ഗുണം ചെയ്യുന്നു. ധാരാളം വിറ്റാമിനുകളും മറ്റ് പോഷകഗുണങ്ങളും അടങ്ങിയ കാരറ്റ് നമ്മുടെ...
ചോറിനൊപ്പവുംചപ്പാത്തിക്കൊപ്പവും കഴിക്കാന്‍ രുചിയൂറും ഉള്ളിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഏറെ സ്വാദുള്ള വിഭവമാണ് ഉള്ളിക്കറി. ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഉള്ളി എന്നതിനാല്‍ ഉള്ളിക്കറി വീട്ടില്‍ തയ്യാറാക്കുന്നത് നല്ലതാണ്. സ്വാദൂറും...
മലയാളികളുടെ പലഹാരമായ കുഴലപ്പം വറുത്ത അരിപ്പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഈ വിഭവത്തിന് കുഴലാകൃതി ഉള്ളതിനാലാണ് കുഴലപ്പം എന്നറിയപ്പെടുന്നത്. സായാഹ്നങ്ങളിൽ ചായക്കൊപ്പം കൊറിക്കുവാനാണ് സാധാരണയായി കുഴലപ്പം തയ്യാറാക്കുന്നത്. മധുരത്തോടെയും...
നനവുള്ളിടത്തും, നീര്‍വാര്‍ച്ച ഉള്ളിടത്തും ഉള്ളി വളരും. വേണമെങ്കില്‍ പൂന്തോട്ടത്തിലോ, പച്ചക്കറിത്തോട്ടത്തിലോ വളര്‍ത്താം. ലോകമെങ്ങും നിരവധി ആഹാരപദാര്‍ത്ഥങ്ങളിലെ ഒരു പ്രധാന ഘടകമാണ് ഉള്ളി. മറ്റ് പച്ചക്കറിയിനങ്ങള്‍ക്കും, സസ്യങ്ങള്‍ക്കുമൊപ്പം വളരുമെന്നതിനാല്‍...
ചോറിനൊപ്പം വെണ്ടയ്ക്കകറി ഇങ്ങനെ തയാറാക്കി കഴിച്ചു നോക്കൂ, ചോറിനൊപ്പം മാത്രമല്ല അപ്പം, ചപ്പാത്തി എന്നിവയ്ക്കും കറിയായി ഉപയോഗിക്കാം. ചേരുവകള്‍: വെണ്ടയ്ക്ക: 15 കുഞ്ഞു ള്ളി: 8 കറിവേപ്പില...
പ്രെഷർ കുക്കറിൽ തയ്യാറാക്കാം ബിരിയാണി ബിരിയാണി എല്ലാവര്ക്കും ഇഷ്ട്ടമാണ്.പക്ഷെ സമയ നഷ്ട്ടം ഓർത്താണ് പലരും ബിരിയാണി ഉണ്ടാക്കാതെ പോകുന്നത്.സമയം അധികമെടുക്കാതെ ചിക്കൻ ബിരിയാണി ഉണ്ടാക്കാം.എങ്ങനെയാണെന്നല്ലേ?പ്രെഷർ കുക്കറിൽ തയ്യാറാക്കാം...
കഞ്ഞിയുടെ കൂടെയും ചോറിന്റെ ഒപ്പവും കഴിക്കാൻ സാധിക്കുന്ന വളരെ സ്വാദിഷ്ഠമായ ഒരു വിഭവമാണ് വാഴ ചുണ്ട് തോരൻ അല്ലെങ്കിൽ വാഴ കൂമ്പ് തോരൻ. ചേരുവകൾ 1.വാഴ ചുണ്ട് 2.വെളിച്ചെണ്ണ...
മേയ് 21 അന്താരാഷ്ട്ര ചായദിനമാണ് . തേയിലത്തൊഴിലാളികളെക്കുറിച്ചും ചായ വ്യാപാരത്തെക്കുറിച്ചും രാജ്യാന്തരതലത്തിൽ ഓർമിക്കുന്ന ദിനം. ചായദിനത്തിൽ ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.സാധാരണയായി ചായ ഉണ്ടാക്കുന്ന രീതി ഇതാണ്....
നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിച്ചാൽ, ആരും പ്രതീക്ഷിക്കാത്ത അത്ഭുത മാറ്റങ്ങൾ ഉണ്ടാകുന്നു, അതിനെ കുറിച്ച് അറിയാം. നമ്മളെല്ലാവരും നാരങ്ങവെള്ളം കുടിക്കാറുള്ളവരാണ്. ഇതിൽ ഉപ്പോ, പഞ്ചസാരയോ നമ്മൾ ചേർക്കാറുണ്ട്....
മാങ്ങയുടെ സീസണാണ്. മാങ്ങാച്ചമന്തി എല്ലാവരുടേയും പ്രിയപ്പെട്ട വിഭവവും. കറി ഒന്നുമിവ്വെങ്കിലും മാങ്ങാ ചമ്മന്തി കൂട്ടി ചോറുണ്ട കാലം മിക്കവരും പറയാറുണ്ട്. നാവിൽ നിന്ന് സ്വാദ് വിട്ടോഴിയാത്ത മാങ്ങാ...
മധുരം ഇഷ്ട്ടമുള്ളവരാണോ എങ്കിൽ തയ്യാറാക്കി കഴിക്കാം മുട്ടമാല ആവശ്യമുള്ള സാധനങ്ങൾ മുട്ട- 10 എണ്ണം പഞ്ചസാര- ഒരു കപ്പ് പാല്‍പ്പൊടി- നാല് ടീസ്പൂണ്‍ ഏലക്കായ- 5 എണ്ണം...
മഴക്കാലത്ത് ആഹാരവും വെള്ളവും എല്ലാം ഏറെ സൂക്ഷിച്ചു വേണം. രോഗങ്ങൾ വേഗം പിടിപെടാൻ സാധ്യതയുള്ള കാലാവസ്ഥയാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനത്തിനും എല്ലാം നല്ലതാണ് കരിപ്പെട്ടി...
നാടൻ രസം എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം:പലരും പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട്.ദഹനത്തിനു സഹായിക്കുന്ന രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും രസമാണ്. ഇങ്ങനെ ഒന്ന്...
നോമ്പുകഴിഞ്ഞ് പെരുന്നാളെത്തി. കഠിന വ്രതത്തിന്റെയും ഉപവാസത്തിന്റെയും നാളുകൾ കഴിഞ്ഞെത്തുന്ന പെരുനാൾ ദിനം ആഘോഷമാക്കുക തന്നെ വേണം.വ്രതശുദ്ധിയോടെ കാത്തിരുന്ന പുണ്യനാൾ ആഘോഷമാക്കാൻ നെയ്പത്തിരിയും മട്ടൻ വിഭവവും നെയ്യ്പ്പത്തിരി 1....
ചക്കപ്പുഴുക്കെന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറത്തവരുണ്ടോ? അമ്മിക്കല്ലിൽ ചതച്ചെടുത്ത തേങ്ങ അരപ്പ്, വേവിച്ച ചക്കയ്ക്ക് മുകളിലിട്ട് വാഴയിലകൊണ്ട് മൂടി വേവിച്ചെടുക്കുക... വേറൊരു കറി ഇല്ലെങ്കിലും ഈ ചക്കപ്പുഴുക്ക് വയറു...
കഞ്ഞിക്കും ചോറിനും കൂടെ ഈ ചെറുപയര്‍ തോരന്‍ മാത്രം മതി. ആവശ്യമുള്ള സാധനങ്ങള്‍ ചെറുപയർ 2 കപ്പ് തേങ്ങ ചുരണ്ടിയത് അര മുറിയുടെ ചുവന്നുള്ളി 6 വെളുത്തുള്ളി...
റംസാന് വ്രതത്തിന് ഒഴിച്ചുകൂടാനാകാത്ത ഭക്ഷ്യവിഭവമാണ് ഈന്തപ്പഴം. ഈന്തപ്പഴം റംസാന് വ്രതാനുഷ്ഠാനകാലത്തു എറ്റവും അനുയോജ്യമായ ഭക്ഷണമാണെന്നു പറയുന്നതിന് പല കാരണങ്ങളുമുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. റംസാന് വ്രതത്തിന് ശേഷം...
സാമ്പാറിലും അവിയലിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കാറ്. ചിലയിടങ്ങളില്‍ പടവലങ്ങ തോരനും കറിയും വെക്കാറുണ്ട്. ധാരളം പോഷകഗുണങ്ങൾ നിറഞ്ഞതാണ് പടവലങ്ങ. ചേരുവകള്‍ പടവലങ്ങ - 300 ഗ്രാം ചെറിയ ഉള്ളി...
മീന്‍ വിഭവങ്ങളില്‍ മിക്കവരുടെയും വീക്ക്നെസ്സാണ് ചെമ്മീന്‍ തീയല്‍. അതിലും മലയാളികള്‍ക്ക് വറുത്തരച്ച കൊഞ്ച് തീയല്‍ വല്ലാത്ത വീക്ക്നെസ്സാണ്. നല്ല തനി നാടന്‍ രീതിയില്‍ വറുത്തരച്ച കൊഞ്ച് തീയല്‍...
ഇന്ന് ഒരു കിഴങ്ങ് കറി ആയാലൊ,സാധാരണ ചപ്പാത്തിക്കും, പൂരിക്കും ഒക്കെ മിക്കവരും ഉണ്ടാകുന്നെ ആയിരിക്കും.അധികം മസാല കളൊന്നും ഉപയോഗിക്കാതെ ഒരു കിഴങ്ങ് കറി അപ്പൊ തുടങ്ങാം ചേരുവകള്‍...
ലോകം ഇന്ന് കൊവിഡ്ഭീതിയിലാണ്. രാജ്യങ്ങൾ ഒരു ലോക്ക് ഡൗണിന്റെ അവസ്ഥയിലേക്ക് പോകുമ്പോൾ പലരും പരിഭ്രാന്തിയിലാണ്. രോഗം വരാതിരിക്കാനും വൈറസ് ബാധയെ പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന മുൻകരുതലുകൾ...
കിഴക്കൻ മേഖലയുടെ പരമ്പരാഗത വിഭവമാണ് പിടിയും കോഴിക്കറിയും. അരിപ്പൊടിയും തേങ്ങാപ്പീരയും വറുത്ത്, തിളച്ച വെള്ളമൊഴിച്ചു കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും വേവിച്ചു തീൻമേശയിൽ എത്തിക്കുന്നതാണു പിടി....
ഇഞ്ചിപ്പുളി ഒരു കേരളീയ ആഹാര വിഭവമാണ്. പുളി ഇഞ്ചി,ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശര്‍ക്കര എന്നിവയാണ് പ്രധാന ചേരുവകള്‍.ഇതിനു പുളിയും എരിവും മധുരവും കലര്‍ന്ന...
ചേരുവകള്‍ കടലപരിപ്പ് - 1 കപ്പ് തേങ്ങ - 3 എണ്ണം അണ്ടിപരിപ്പ് - 50 ഗ്രാം ശര്‍ക്കര - ¾ കിലോ ഉണക്കമുന്തിരി - 50...
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളേക്കായി മലയാളി വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ്. കണ്ണനെ കണികണ്ടും കൈനീട്ടം നല്‍കിയും സമൃദ്ധമായ സദ്യ വിളമ്പിയും വിഷുവിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. രൂചിയൂറും...
ആഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തില്‍ വ്യാപകമായി വളര്‍ത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളില്‍ ഉപയോഗിക്കുന്ന ഒരു...
അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമ ശമനൌഷധമായി ഉപയോഗിച്ചു വരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഈ ദിവ്യ ഔഷധത്തിലൂടെ വിവിധ രോഗങ്ങളിള്‍ നിന്ന്...
കരിക്കിന് വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ആന്റി ഓക്സിഡന്റ്സും ധാതുക്കളും ധാരാളമായി കരിക്കിന് വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. കരിക്കിന് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍...
നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം തോന്നാറുണ്ടോ? അമിത ക്ഷീണം കാരണം പൂർണ്ണ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലേ? എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് വ്യക്തികളിൽ എല്ലായ്പ്പോഴും ക്ഷീണം തോന്നുന്നതെന്നു ഡോക്ടർ അരുൺ...
മരച്ചീനി, കപ്പ, കിഴങ്ങ്, കൊള്ളി, കൊള്ളികിഴങ്ങ്, പൂള എല്ലും കപ്പയും - കപ്പയുടെ കൂടെ കുറച്ച് ഇറച്ചിയും കൂടുതല്‍ എല്ലും, പിന്നെ മുഴനെഞ്ച് (ഹൃദയത്തിന് തൊട്ട് താഴെയുള്ള...
ഹൈറേഞ്ചിലെ ഒരു നൂറ്റാണ്ടോളം പഴക്കം വരുന്ന മനുഷ്യവാസത്തിന്റെ ആദ്യ ഘട്ടങ്ങൾ അതിസങ്കീർണമായിരുന്നു. അധിനിവേശങ്ങളും യുദ്ധങ്ങളും കൊള്ളയും കൊള്ളിവയ്പ്പുമായിരുന്നില്ല മറിച്ച് വിശപ്പായിരുന്നു കുടിയേറ്റ ജനതയുടെ ആദ്യത്തെ ശത്രു. മധ്യതിരുവിതാംകൂറിനെ...
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകള്‍, സപ്ലിമെന്റുകള്‍ എന്നിവപോലുള്ള ദ്രുത പരിഹാരങ്ങള്‍ക്കായി പലരും തേടിപോകുന്നു, അത് ഒരു പരിധിവരെ...
കൊഞ്ച് തീയല്‍ ഉണ്ടെങ്കില്‍ ചോറ് എത്ര കഴിച്ചാലും മതിവരില്ല അത്രക്കും രുചിയാണ്. കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം... ചേരുവകള്‍ കൊഞ്ച് 200 ഗ്രാം, ചെറിയ ഉള്ളി 1/2...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE