food

നാലുമണിക്ക് ഇത് തന്നെ ബെസ്റ്റ്! കറുമുറെ കഴിക്കാനിതാ ഒരു പൊട്ടറ്റോ ഫ്രൈ…
ഇന്ന് ഈവനിങ് സ്നാക്കായി എന്താണ് ഉണ്ടാക്കുന്നത്? ഇപ്പോഴും കൺഫ്യൂഷനാണോ? എങ്കിലൊരു ഉരുളക്കിഴങ്ങ് ഫ്രൈ ഉണ്ടാക്കി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഈ സ്നാക്ക് ചോറിനൊപ്പവും കഴിക്കാം.....
സീ ഫുഡ് ആരാധകരുടെ പ്രിയപ്പെട്ട ഒന്നാണ് ഞണ്ടു കൊണ്ടുള്ള വിഭവങ്ങൾ. ഷാപ്പിലെത്തിയാലും പലരും ആദ്യം ഓർഡർ ചെയ്യുന്നത് ഞണ്ടും കൊണ്ടുള്ള....
മുട്ടക്കറി എല്ലാവർക്കും ഇഷ്ടമാണ്. പെട്ടന്ന് ഉണ്ടാക്കാം എന്നതും രുചിയുള്ള കറി എന്ന നിലയിലും മുട്ടക്കറി മിക്കപ്പോഴും ഊണുമേശയിൽ ഇടം പിടിക്കാറുണ്ട്.....
ക്രിസ്പിയാണ് സ്‌പൈസിയും, തട്ടുകട സ്റ്റൈലില്‍ തയ്യാറാക്കാം മുളക് ബജി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മുളക് ബജി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന്....
ബിരിയാണി ഇഷ്ട്മുള്ളവരുടെ ഇഷ്ട്ടപെട്ട ഒരു ബിരിയാണിയാണ് മട്ടൻ ബിരിയാണി. മട്ടൻ ബിരിയാണി കടകളിൽ നിന്നൊക്കെ കഴിക്കുന്നവരാണ് അധികവും . എന്നാൽ....
ദോശ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. ഇന്ന് രാവിലെ നമുക്ക് അരിയും ഗോതമ്പും മൈദയും ഒന്നും ഉപയോഗിക്കാതെ ഒരു വെറൈറ്റി ദോശ....
ചോറിനൊപ്പം നല്ല ഇളം എരിവുള്ള അച്ചാർ! എന്തേ വായിൽവെള്ളം വന്നോ. ചിലർക്ക് ചോറിനൊപ്പം എന്തെങ്കിലും ഒരു അച്ചാർ, അത് മസ്റ്റാണ്.....
ഉച്ചയ്ക്ക് ചോറിന് കറിയുണ്ടാക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍ ? എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് മുട്ട ഉപയോഗിച്ച് ഒരു സ്പെഷ്യല്‍ കറി ഉണ്ടാക്കിയാലോ....
പരിപ്പ് ആരോഗ്യത്തിന് വളരെ നല്ലൊരു ഭക്ഷണമാണ്. പരിപ്പ് മാത്രം ഇട്ട് കറി ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. ചപ്പാത്തിക്കും ദോശയ്ക്കും ചോറിനൊപ്പവും....
രാത്രി ഉറങ്ങുന്നതിന് മുൻപ് എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കാൻ പാടില്ല എന്നത് സംബന്ധിച്ച സംശയങ്ങൾ ഏവർക്കും ഉണ്ടാകാറുണ്ട്. ചിലർ രാത്രി....
ചോറിനു കഴിക്കാൻ രുചികരമായ ഒരു മോര് കറി തയ്യാറാക്കിയാലോ. പൊതുവെ മലയാളികൾക്ക് മോര് കറി ഇഷ്ടവുമാണ്. സാധാരണ ഉണ്ടാക്കുന്നപോലെ അല്ലാതെ....
അച്ചാറുകൾ ഇഷ്ട്മുള്ളവർക്കായി നല്ല രുചിയികരമായ ഒരു അച്ചാർ തയാറാക്കാം. പഴുത്ത നാരങ്ങാ ഉണ്ടെങ്കിൽ അടിപൊളി രുചിയിൽ ഒരു കറുത്ത നാരങ്ങ....
അരിയും ഗോതമ്പും ഉപയോഗിക്കാതെ ഒരു കിടിലന്‍ അപ്പം വെറും രണ്ട് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കിയാലോ ? ക്രിസ്പിയും രുചികരവുമായ ഒരു കിടിലന്‍....
രാവിലെ ബ്രേക്ഫാസ്റ്റിനു കഴിക്കാൻ കിടിലം ഒരു ചെമ്പാ പുട്ട് ആയാലോ. പുട്ടും പയറും പപ്പടവും ഏവർക്കും ഇഷ്ടപെട്ട ബ്രേക്ഫാസ്റ്റ് കോമ്പിനേഷൻ....
രാത്രിയിലെ ഉറക്കം ശരിയാകാൻ എന്തൊക്കെ കഴിക്കണം ? നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഏതെങ്കിലും ഭക്ഷണമോ, പാനീയമോ ഉണ്ടോ? ഉണ്ട്,....
ചപ്പാത്തിക്കൊപ്പം എന്താണ് മികച്ച വെജിറ്റബിൾ കറി കോമ്പിനേഷൻ ? ഈ ചോദ്യത്തിനുള്ള ഉത്തരമാണോ നിങ്ങളും തേടുന്നത്.എങ്കിൽ ദേ കേട്ടോളൂ…ചപ്പാത്തിക്കൊപ്പം നിരവധി....
കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഹിറ്റായ ഐറ്റമായിരുന്നു ബക്കറ്റ് ചിക്കന്‍. ഫുള്‍ ചിക്കന്‍ കമ്പിലോ കമ്പിയിലോ കോര്‍ത്ത് ബക്കറ്റ് കൊണ്ട് മൂടി....
ചോറിന് ഒരുപാട് കറികള്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു സ്പെഷ്യല്‍ കറി ഉണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ പരിപ്പ് കറി ഉണ്ടാക്കുന്നത്....
കുട്ടികളും മുതിര്‍ന്നവവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലന്റെ ഫുഡ് പറഞ്ഞുതരട്ടെ ? നല്ല കിടിലന്‍ രുചിയില്‍ സോഫ്റ്റ് ആയ റവ....
എളുപ്പത്തിൽ ഒരു ചട്നി തയ്യാറാക്കാം. കറിയുണ്ടാക്കാൻ സമയം തികഞ്ഞില്ല എന്ന പരാതിയും ഒഴിവാക്കാം. ജോലിക്ക് പോകുന്നവർക്ക് സമയവും ലാഭിക്കാം. കറി....
രുചികളിൽ വ്യത്യസ്ത തേടുന്നവരാണ് ഭക്ഷണ പ്രിയർ. ചിക്കൻ ഇഷ്ട്പെടുന്നവർ വെറൈറ്റി രുചികളുള്ള ചിക്കൻ വിഭവങ്ങൾ ആണ് ഇഷ്ടപ്പെടുന്നത്. കൊതിയൂറുന്ന ടേസ്റ്റി....
മുട്ട തോരൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്. ആരോഗ്യകരമായ മുട്ട തോരൻ ഉണ്ടാക്കാൻ കുറച്ച് മുരിങ്ങയില ചേർക്കുന്നത് നല്ലതാണ്.....