ബിരിയാണിയുടെ രാജ്ഞിയാകണോ, ഇതാ അവസരം; ഡോ. ലക്ഷ്മി നായരുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി കൈരളി ടി വിയുടെ പാചക മത്സരം

biriyani-queen-contest-kairali-tv

രുചിയുടെ പറുദീസ തീര്‍ത്ത് ബിരിയാണിയുടെ രാജ്ഞിയാകാന്‍ വനിതകള്‍ക്ക് കൈരളി ടി വി അവസരം ഒരുക്കുന്നു. ഡോ. ലക്ഷ്മി നായരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി കൈരളി ടി വി ഒരുക്കുന്ന പാചക മത്സരത്തില്‍ പങ്കെടുക്കാനാണ് അവസരമുള്ളത്. ബിരിയാണി ക്വീന്‍ എന്നാണ് മത്സരത്തിന്റെ പേര്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോയും ബയോഡാറ്റയും തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്ന ബിരിയാണിയുടെ റസിപ്പിയും സഹിതം താഴെ പറയുന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം: biriyaniqueen@kairalitv.in. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 9847720064.

Read Also: രാവിലെ പുഴുങ്ങിയ പുട്ട് രാത്രിയായാലും കട്ടിയാകാതെ പഞ്ഞിപോലെയിരിക്കും; ഇതാ ഒരു നുറുക്കുവിദ്യ

News Summary: Kairali TV is giving women the opportunity to become the queen of biryani, a paradise of taste. Under the leadership of Dr. Lakshmi Nair, Kairali TV is organizing a cooking competition for women. The competition is called Biryani Queen.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News