ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ.  ഷാർജയിൽ നിന്നെത്തിയ വിദേശ വനിതയിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

ഒരു കിലോ ലഹരി മരുന്നാണ് ഇവരില്‍ നിന്ന്  പിടികൂടിയത്. വനിതയെ ഡിആർഐ ചോദ്യം ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News