ശബരിമല തീർത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കി വനംവകുപ്പ്; തീർത്ഥാടകരെ സഹായിക്കാൻ രണ്ട് മൊബൈൽ ആപ്പ്ളിക്കേഷനുകൾ

ശരണപാതയിൽ തീർത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കി വനംവകുപ്പ്. ശബരിമല തീർത്ഥാടകരെ സഹായിക്കാനായി വനം വകുപ്പ് രണ്ട് മൊബൈൽ ആപ്ലിക്കേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വന്യജീവി ആക്രമണങ്ങളിൽ നിന്നു തീർത്ഥാടകരെ സംരക്ഷിക്കാനായി പ്രത്യേക പദ്ധതിയും വനവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയിൽ വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. എലിഫന്റ് സ്‌ക്വാഡ്, സ്‌നേക്ക് സ്‌ക്വാഡ് എന്നിവിഭാഗങ്ങളുടെ പ്രവർത്തനം ശബരിമലയിൽ സജീവമാണ്.

Also Read; ‘ഏറെ നാളായി ആലോചിക്കുന്ന തീരുമാനം’; ഡോ. എം കുഞ്ഞാമന്റെ വീട്ടില്‍ നിന്ന് കുറിപ്പ് കണ്ടെത്തി

മണ്ഡലകാല മഹോത്സവത്തിന് നട തുറന്നശേഷം ഇതുവരെ 60 പാമ്പുകളെയാണ് വനംവകുപ്പ് പിടികൂടിയത്. തീർത്ഥാടകർക്ക് സഹായകരമായി രണ്ട് മൊബൈൽ അപ്ലിക്കേഷനുകൾ വനവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പരമ്പരഗത കാനനപാതകൾ വഴിയെത്തുന്ന തീർത്ഥാടകർക്ക് സുരക്ഷക്കായി പ്രത്യേക സംഘത്തിയും നിയോഗിച്ചിട്ടുണ്ട്.

Also Read; സംസ്ഥാന വ്യാപകമായി ബുധനാഴ്ച എസ്എഫ്ഐ പഠിപ്പ്‌മുടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News