‘ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്തു’, ദൗത്യസംഘം ആന മണ്ണുണ്ടി വന മേഖലയിൽ, ട്രീ ഹട്ടിൽ കയറി മയക്കുവെടി വെക്കും

ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്‌തെന്ന് ദൗത്യസംഘം. ട്രീ ഹട്ടിൽ കയറി നിന്ന് ആനയെ വെടി വെക്കാനാണ് ശ്രമം. ആന മണ്ണുണ്ടി വന മേഖലയിലാണ് നിലവിൽ ഉള്ളത്. മയക്കുവെടിവയ്ക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.

ALSO READ: രജത ജൂബിലി: കുടുംബശ്രീയുടെ വളർച്ചയും വികാസവും സംബന്ധിച്ച ചരിത്രം ഒപ്പിയെടുക്കാൻ പ്രവർത്തകർ

അതേസമയം, തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്ത് ഇറങ്ങരുത് എന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News