വന്യജീവി ആക്രമണം; മൂന്ന് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ യോഗം ഇന്ന്

വന്യ ജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ യോഗം ഇന്ന്. രാവിലെ 11 മണിക്ക് ബന്ദിപൂരിൽ ആണ് യോഗം നടക്കുന്നത്. യോഗത്തില്‍ കേരളം,കർണ്ണാടക,തമിഴ്നാട് വനംമന്ത്രിമാർ പങ്കെടുക്കും.

ALSO READ: കയ്യിലുള്ള ഒരു രാജ്യസഭാസീറ്റ് ബിജെപിക്ക് ദാനം ചെയ്യുക എന്ന വലിയ തെറ്റാണ് കോൺഗ്രസ് ചെയ്യുന്നത്; ജോൺ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് ഹരീഷ് വാസുദേവൻ

കേരള വനം മന്ത്രി എ.കെ ശശീന്ദ്രൻ, കർണ്ണാടക വനംമന്ത്രി ഈശ്വർ ബി ഹണ്ടാരെ എന്നിവർ യോഗത്തിൽ പങ്കെടുക്കും.കേരളം,കർണ്ണാടക,തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News