മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ സഹോദരന്‍ മുകുന്ദനുണ്ണി അന്തരിച്ചു

മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം തൃശൂര്‍ ജില്ലാകമ്മിറ്റി അംഗവുമായ പ്രൊഫ. സി രവീന്ദ്രനാഥിന്റെ സഹോദരന്‍ പാലിയേക്കര ലക്ഷ്മി വിലാസത്തില്‍ മുകുന്ദനുണ്ണി നിര്യാതനായി. 61 വയസ്സായിരുന്നു.

Also Read : കേരള പബ്ലിക് എന്റര്‍പ്രൈസസില്‍ അഞ്ചംഗ ബോര്‍ഡ്; നിയമന നടപടികള്‍ക്ക് വെബ് സൈറ്റും

വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 19നാണ് ദേശീയപാത നടത്തറയില്‍ വെച്ച് മിനിവാന്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണമടയുകയായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് പാലിയേക്കരയിലെ വീട്ടുവളപ്പില്‍ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News