കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗാംഗുലി ബിജെപിയില്‍

കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗാംഗുലി ബിജെപി അംഗത്വമെടുത്തു. സാള്‍ട്ട് ലേക്കിലെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് വച്ചാണ് അംഗത്വം സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംന്ദാര്‍ പാര്‍ട്ടി അംഗത്വം നല്‍കി. ബിജെപിയില്‍ ചേരുന്നതില്‍ സന്തോഷമെന്ന് അഭിജിത് ഗാംഗുലി. പാര്‍ട്ടിയുടെ പടയാളിയായി പ്രവര്‍ത്തിക്കും. അഴിമതി നിറഞ്ഞ തൃണമൂല്‍ ഭരണത്തെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും ഗാംഗുലി പറഞ്ഞു.

ALSO READ: എസ്ബിഐയുടേത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ പരസ്യമാകാതിരിക്കാനുള്ള തന്ത്രം : സിപിഐഎം പിബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News