മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരി കെ കെ തുളസി അന്തരിച്ചു

മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരി അന്തരിച്ചു. എന്‍സിസി റോഡ് നെടുമ്പ്രം ലൈനില്‍ കൃഷ്ണതുളസിയില്‍ കെ കെ തുളസി(63, റിട്ട. സൂപ്രണ്ട് വാട്ടര്‍ അതോറിറ്റി)യാണ് അന്തരിച്ചത്. ഭര്‍ത്താവ് രാജേഷ് സി.ജെ (റിട്ട. സൂപ്പര്‍വൈസര്‍ ഏജീസ് ഓഫീസ്) മക്കള്‍: വീണ രാജേഷ് (യുകെ), ഗോകുല്‍ രാജേഷ് (ജയ്ഹിന്ദ് ടിവി) മരുമകന്‍ എസ് അനൂപ് (യുകെ). മുന്‍ മന്ത്രി പന്തളം സുധാകരന്‍. അഡ്വക്കേറ്റ് പന്തളം പ്രതാപന്‍ എന്നിവര്‍ സഹോദരങ്ങളാണ്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സംസ്‌കാരം 17 ( ബുധന്‍) ന് കാഞ്ഞിരംപാറ, സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ വൈകുന്നേരം 3 ന്.

ALSO READ:വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റരുത്, അമിതഭാരം അപകടം ക്ഷണിച്ചുവരുത്തും; മുന്നറിയിപ്പുമായി എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News