മുൻ എംൽഎ സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ടു

മുൻ എംൽഎ സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ടു. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയിൽ അംഗമാണ്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു.

Also read:അരവിന്ദ് കെജ്‌രിവാളിന്റെ സെക്രട്ടറി വൈഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, ട്രഷറുമായി പ്രവർത്തിച്ചിട്ടുണ്ട് 12 മണിക്ക് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനൊപ്പം മാധ്യമങ്ങളെ കാണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News