മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലും ചരിത്രകാരനുമായ ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ അന്തരിച്ചു

മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലും ചരിത്രകാരനുമായ ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ അന്തരിച്ചു. 86 വയസായിരുന്നു. ഫിസിക്സ് അദ്ധ്യാപകനായിരുന്നെങ്കിലും സാഹിത്യത്തിലും, ചരിത്രത്തിലും, ജ്യോതിശാസ്ത്രത്തിലുമടക്കം സമസ്ത മേഖലയിലും പ്രാവീണ്യം തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സംസ്ക്കാരം പിന്നീട്.

ALSO READ: ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല; മോണിംഗ് വാക്ക് സംഘടിപ്പിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News