പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു: കാലടി ശ്രീശങ്കരാ കോളേജിലെ മുൻ വിദ്യാർത്ഥി രോഹിത്തിനെതിരെ പോക്സോ വകുപ്പും ചുമത്തി

പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത കേസിൽ കാലടി ശ്രീശങ്കരാ കോളേജിലെ മുൻ വിദ്യാർത്ഥി രോഹിത്തിനെതിരെ പോക്സോ വകുപ്പും ചുമത്തി.

ALSO READ: ‘അയാൾ കവിതയെഴുതുകയാണ്’, ആദ്യ പുസ്തകത്തിന്റെ പണിപ്പുരയിലെന്ന് പ്രണവ് മോഹൻലാൽ; കവർ ചിത്രം പുറത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് പൊലീസ് നടപടി. കാലടി പൊലീസ് രോഹിത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ALSO READ: വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ പാഠപുസ്തകമാണ് വിഴിഞ്ഞം, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ഇത് യാഥാർഥ്യമാകുന്നത് : എം വിജയകുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News