മുൻ ഉത്തർപ്രദേശ് ഡിജിപി വി.ബി.കെ നായർ അന്തരിച്ചു

ഉത്തർപ്രദേശ് മുൻ ഡിജിപി കൊല്ലം ഭൂതക്കുളം ഡിആർ ജംഗ്ഷൻ നളിന സദനത്തിൽ വി.ബി.കെ നായർ അന്തരിച്ചു. സംസ്കാരം ചടങ്ങുകൾ ജൂൺ 6 (ചൊവ്വ) ഉച്ഛക്ക് ഒരു മണിക്ക്. നളിനാ നായർ ആണ് ഭാര്യ.

തിരുവനന്തപുരം എസ് യു ടി മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോക്ടർ ലക്ഷ്മി നായര്‍ ഡോ.പാർവ്വതിക്കുറുപ്പ് (അമേരിക്ക), സിദ്ധാർത്ഥ് നായർ (അമേരിക്ക) എന്നിവർ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here