വയനാട് മുന്‍ ഡി സി സി പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍ അന്തരിച്ചു

വയനാട് മുന്‍ ഡി സി സി പ്രസിഡന്റായിരുന്ന പി.വി ബാലചന്ദ്രന്‍ (71) അന്തരിച്ചു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ചികിത്സയിലായിരുന്നു. ജില്ലാ കൗണ്‍സില്‍ അംഗം, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം,ജില്ലാ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.രണ്ടുവര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News