‘കെ സുധാകരൻ്റെ വീടിന് സമീപം കൂടോത്ര അവശിഷ്ടങ്ങൾ’, തെയ്യത്തിൻ്റെ രൂപവും തകിടുകളും കുഴിച്ചിട്ട നിലയിൽ: വസ്തുക്കളുടെ ചിത്രങ്ങൾ പുറത്ത്

k sudhakaran

കോൺഗ്രസിലെ കൂടോത്ര വിവാദത്തിൽ പുതിയ വഴിത്തിരിവ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് സമീപം കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തി. തെയ്യത്തിൻ്റെ രൂപവും തകിടുകളും വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെടുത്തത്. ഇവ കണ്ടെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുധാകരൻ്റെ സാനിധ്യത്തിൽ തന്നെയാണ് വസ്തുക്കൾ പുറത്തെടുത്തത്.

ALSO READ: ‘ബിഹാറുകാരോടാണ്, ഹാൻഡിൽ വിത്ത് കെയറേ…’ 15-ാമത്തെ ദിവസം പത്താമത്തെ പാലവും വീണു; എവിടേം തൊടാതെ നടക്കൂ…സുരക്ഷിതരായിരിക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News