കൊച്ചിയിൽ എംഡിഎംഎയുമായി നാല് പേർ  പിടിയിൽ

കൊച്ചി കടവന്ത്രയിൽ എംഡിഎംഎയുമായി നാല് പേർ  പിടിയിൽ. ഇവരിൽ നിന്ന് 18.79 ഗ്രാം എംഡിഎംഎ പിടികൂടി.  കോതമംഗലം സ്വദേശി ഷാനിമോൾ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാൻ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി ആൽബർട്ട് എം ജോർജ് എന്നിവരാണ് പിടിയിലായത്.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here