ഒഡിഷയില്‍ ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു

ഒഡിഷയില്‍ ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തമാകും മുമ്പാണ് വീണ്ടും അപകടം സംഭവിച്ചത്. ജജ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന് അടിയില്‍ കിടന്ന് ഉറങ്ങിയവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റു.

read also; ചോറുകഴിച്ചു തീരുംമുമ്പ് പായസം വിളമ്പി, പായസത്തിന് രുചി പോരെന്ന് വരന്റെ ബന്ധുക്കള്‍; വിവാഹനിശ്ചയ ചടങ്ങില്‍ കൂട്ടത്തല്ല്

വെയിലില്‍ നിന്ന് രക്ഷതേടിയാണ് തൊഴിലാളികള്‍ ട്രെയിനിന് അടിയില്‍ കയറി കിടന്നത്. ഇത് അറിയാതെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയപ്പോള്‍ ട്രെയിന്‍ മുന്നോട്ടെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News