കോഴിക്കോട് നഗരത്തിൽ പൊലീസിന് നേരെ വടിവാൾ വീശി ആക്രമണം

പൊലീസിന് നേരെ വടിവാൾ വീശി ആക്രമണം നടത്തിയ സംഭവത്തിൽ നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന സംഘമാണ് പിടിയിലായത്.

ALSO READ:അമേരിക്കയില്‍ സുഹൃത്ത് കൊലപ്പെടുത്തിയ മകളുടെ മൃതദേഹം കാത്ത് മാതാപിതാക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News