
കോഴിക്കോട് ആയഞ്ചേരിയിൽ നിന്നും പതിനാലുകാരനെ കാണാതായി. ഒതയോത്ത് അഷ്റഫിന്റെ മകൻ റാദിൻ ഹംദാനെയാണ് കാണാതായത്. ഇന്നലെ മുതലാണ് കുട്ടിയെ കാണാതായത്. കുട്ടി മാനന്തവാടിയിലെത്തിയ സി സി ടി വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
Also read: നാദിർഷയുടെ വളർത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
A 14-year-old boy has gone missing from Ayanjary, Kozhikode. Radin Hamdan, son of Othayoth Ashraf, has gone missing. The boy has been missing since yesterday. CCTV footage of the boy reaching Mananthavady has been released.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

