പറമ്പിൽ മുരിങ്ങയില പറിക്കാനായി പോയ വീട്ടമ്മയെ കുറുക്കൻ ആക്രമിച്ചു

പറമ്പിൽ മുരിങ്ങയില പറിക്കാനായി പോയ വീട്ടമ്മയെ കുറുക്കൻ ആക്രമിച്ചു. മലപ്പുറം പൊന്നാനി ചങ്ങരംകുളം കല്ലൂർമ്മ സ്വദേശി തലേക്കര ബാലന്റെ ഭാര്യ സരോജനിക്കാണ് (57) കുറുക്കന്റെ കടിയേറ്റത്.

വ്യാഴാഴ്ച രാവിലെ 10 ഓടേയാണ് സംഭവം. പരുക്കേറ്റ ഇവരെ വിദ​ഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

also read; ഗുരുവായൂരിലെ പെണ്‍കുട്ടികളുടെ മരണം കൊലപാതകം, അച്ഛനെ ഉടന്‍ അറസ്റ്റ് ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News