സൗജന്യ യാത്രയിലും യൂട്ടേൺ അടിച്ച് യുഡിഎഫ് സർക്കാർ? സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറിയിൽ

cp john

സത്രീകൾക്കുള്ള സൗജന്യ യാത്രയിൽ യുടേൺ അടിച്ച് യു ഡി എഫ് സർക്കാർ? മുഴുവൻ സ്ത്രീകൾക്കും സൗജന്യ യാത്ര എന്ന വാ​ഗ്​ഗാനമായിരുന്നു യു ഡി എഫ് നൽകിയിരുന്നത്. എന്നാൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറി ബസിൽ മാത്രമായിരിക്കുമെന്നാണ് ​ഗതാ​ഗതക വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്.

Also read: സിപിഐഎമ്മിനെതിരായ ആരോപണത്തിൽ കോൺ​ഗ്രസ് വിശദീകരണം നൽകണം; ഇന്ത്യ മുന്നണി യോഗം ഇന്ന് ദില്ലിയിൽ

ആദ്യം ഘട്ടം എന്ന നിലയിൽ ഇതായിരിക്കും നടപ്പിലാക്കുക. എന്നാൽ എങ്ങനെ നടപ്പിലാക്കുമെന്നതിൽ ഇതുവരേയും വ്യക്തത വരുത്താൻ സർക്കാരോ ​ഗതാ​ഗത വകുപ്പ് മന്ത്രിയോ തയ്യാറായിട്ടില്ല. ഈ മാസം 15 മുതൽ സൗജന്യ യാത്ര എന്നാണ് ഇത്തവണയും പറഞ്ഞിരിക്കുന്നത്.

Also read: മോട്ടോർ വാഹന വകുപ്പിൽ അനധികൃത നിയമനത്തിന് നീക്കം; ലേലം വിളിച്ച് ജോലി നേടാൻ കോൺ​ഗ്രസ് അനുകൂല സംഘടനകൾ

മുന്നേയും ഇത്തരം വാ​ഗ്ദാനങ്ങൾ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ നൂറ് ദിവസത്തെ പഠനം നടത്തുമെന്നാണ് വിവരം. എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ധനകാര്യ സെക്രട്ടറിക്ക് ചുമതല നൽകിയതായും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News