യു എ ഇ യിൽ ഇന്ധനവില കൂടി

യു എ ഇ യിൽ ഇന്ധന വില വർധിച്ചു. പെട്രോൾ ലിറ്ററിന് രണ്ടു ഫിൽസും, ഡീസൽ ലിറ്ററിന് 17 ഫിൽസുമാണ് കൂടിയത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ വില നിലവിൽ വരും. തുടർച്ചയായ മാസങ്ങളിൽ വിലവർദ്ധന ആണ് യുഎഇയിൽ രേഖപ്പെടുത്തുന്നത്.

Also read:സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും നമ്മുടെ മമ്മൂക്കയാണ്; അതിനു ഏറ്റവും വലിയ ഉദാഹരണമാണിത്

സൂപ്പർ 98 പെട്രോൾ 2 ഫിൽസ് കൂടി. ലിറ്ററിന് 3.42 ദിർഹം എന്നത് 3.44 ദിർഹം ആയി. സ്പെഷൽ 95 പെട്രോൾ 3.31ല് നിന്നും 3.33 ആയി. ഈ പ്ലസ് 91 പെട്രോൾ 3.23ല് നിന്നും 3.26 ആയി. ഡീസൽ ലിറ്ററിന് 17 ഫിൽസ് കൂടി. 3.40 ദിർഹത്തിൽ നിന്നും 3.57 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News