യുഎഇയില്‍ നാളെ മുതല്‍ ഇന്ധനവില കൂടും

ഇന്ധന വില വര്‍ദ്ധിപ്പിച്ച് യു എ ഇ. തുടര്‍ച്ചയായി മൂന്നാം മാസമാണ് യു എ ഇ ഇന്ധന വില ഉയര്‍ത്തുന്നത്. പെട്രോളിന് 29 ഫില്‍സും ഡീസലിന് 45 ഫീല്‍സുമായാണ് ഉയര്‍ത്തിയത്. നാളെ മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

Also Read: സെപ്തംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കും

ഓഗസ്റ്റില്‍ 3.14 ദിര്‍ഹമായിരുന്ന സൂപ്പര്‍ 98 ന് നാളെ മുതല്‍ 3.42 ദിര്‍ഹമായിരിക്കും. സ്‌പെഷ്യല്‍ 95-3.31 ദര്‍ഹം, ഇ പ്ലസ്- 3 .23 , ഡീസല്‍ ലിറ്ററിന് 3.40 എന്നിങ്ങനെയാണ് വില വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News