എഴുത്തുകാരി പി വൽസലയുടെ സംസ്കാരം 24 ന് വൈകിട്ട് നാല് മണിക്ക്; വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും

എഴുത്തുകാരി പി വത്സലയുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാലിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും. വെള്ളിയാഴ്ച രാവിലെ മുതൽ 12 മണി വരെ വെള്ളിമാട്കുന്നിലെ വീട്ടിലും 12 മുതൽ മൂന്ന് മണി വരെ കോഴിക്കോട് ടൗൺഹാളിലും പൊതു ദർശനത്തിന് വെക്കും. വൈകിട്ട് 5 ന് ടൗൺഹാളിൽ അനുശോചന യോഗവും ചേരും.

Also Read; “പി വത്സലയുടെ വിയോഗം കേരളത്തിലെ പുരോഗമന രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത നഷ്ടം”; മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News