സിനിമ മേഖലയിലെ പരാതികൾ; ഓരോ കേസിനും പ്രത്യേക അന്വേഷണ സംഘം, അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കും: ജി പൂങ്കുഴലി ഐപിഎസ്

സിനിമ മേഖലയിലെ പരാതികളിൽ അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ജി പൂങ്കുഴലി ഐപിഎസ്. ഓരോ കേസിനും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കേസിന്റെ ചുമതല ഓരോ ഉദ്യോഗസ്ഥർക്കായി നൽകിയിട്ടുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിൽ ഇപ്പോൾ പ്രതികരിക്കാനില്ല. പ്രധാനപ്പെട്ട കേസുകൾ ഡിവൈഎസ്പി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥർ അന്വേഷിക്കും. അവർ എസ്ഐടിയുടെ ഭാഗമാകുമെന്നും പൂങ്കുഴലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News