അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ജി.ആർ. അനിൽ

GR Anil vision 2031

അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകൾ രാജ്യത്തെ സംവിധാനങ്ങൾ ജീർണ്ണതപ്പെടുന്നതിന്റെ ഉദാഹരണമാണെന്ന് ജി.ആർ. അനിൽ.ദേശീയ തലത്തിൽ നടക്കുന്ന വിധ മത്സര പരീക്ഷകളിലെ ക്രമക്കേടുകളും അട്ടിമറികളും നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പിന്തുണയോടുകൂടിയ ചില നെറ്റ്‌വർക്കുകൾ രാജ്യവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും, വിവിധ പരീക്ഷകളിൽ ക്രമക്കേടുകൾ നടക്കുന്നതായുള്ള ആരോപണങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ജി.ആർ. അനിൽ ചൂണ്ടിക്കാട്ടി.

Also Read: സി യൂ ഇ ടി പരീക്ഷയിൽ സാങ്കേതിക പിഴവ്: 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല

രാജ്യവ്യാപകമായി തന്നെ ക്രമക്കേടുകൾ നടക്കുകയാണ് എന്നും ഇത് മൂലം വിദ്യാർത്ഥിക നേരിടുന്ന ദുരിതങ്ങൾ കണ്ടില്ല എന്ന് നടിക്കാനാകില്ല എന്നും മറുപടിയായി മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. വിഷയം അതീവ ഗൗരവമുള്ളതാണെന്നും ലക്ഷക്കണക്കിന് വിദ്യാർഥികക്കാണ് ഇത് മൂലം പ്രയാസമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തുനേരത്തെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരിന്നു

to be updated …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News