പട്ടാമ്പിയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു; നിരവധി ആളുകൾക്ക് പരുക്ക്

പാലക്കാട് പട്ടാമ്പി ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണു. ഇന്ന് രാത്രി പത്തരയോടെയായിരുന്നു അപകടം. പട്ടാമ്പി വല്ലപ്പുഴയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടയാണ് അപകടം

അപകടത്തിൽ നിരവധി ആളുകൾക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റിനിടെ ആണ് അപകടം നടന്നത്.ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

also read: മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; സംസ്ഥാന വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News