ഗുണ്ടാത്തലവന്‍ ഓംപ്രകാശ് പിടിയില്‍

വെട്ട്‌കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചാണ് ഓംപ്രകാശിനെ ഗോവയില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരം പാറ്റൂരില്‍ കാര്‍ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.

READ ALSO:നെഞ്ചിലിടിപ്പിൽ കോൺഗ്രസ്; അവസാന നിമിഷം മുതിർന്ന നേതാക്കളുടെ യോഗം വിളിച്ച് രാഹുൽ ഗാന്ധി

ഓം പ്രകാശിനെ പിടികൂടാനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജനുവരിയില്‍ പാറ്റൂരുണ്ടായ സംഘട്ടനത്തിന് ശേഷം ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു.

READ ALSO:‘സെമി ഫൈനൽ’ ജനവിധി ഇന്ന്; ഫലങ്ങൾ തത്സമയം ജനങ്ങളിലേക്കെത്തിക്കാൻ കൈരളി ന്യൂസും സജ്ജം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News