ദില്ലിയിൽ കൂട്ട ബലാത്സംഗം; പതിനാറുകാരിയെ 3 പേർ ചേർന്ന് പീഡിപ്പിച്ചു

ദില്ലിയിൽ കൂട്ട ബലാത്സംഗം. പതിനാറുകാരിയെ 3 പേർ ചേർന്ന് പീഡിപ്പിച്ചു. ഷഹബാദ് ഡയറി മേഖലയിൽ ജൂൺ 27ന് ആണ് പീഡനം നടന്നത്. മൂന്ന് പ്രതികൾ പിടിയിലെന്ന് പൊലീസ് അറിയിച്ചു.

സുഹൃത്തിനൊപ്പം രാത്രിയിൽ പാർക്കിൽ എത്തിയ പെൺകുട്ടിയാണ് ബലാൽസംഗത്തിന് ഇരയായത് എന്നാണ് റിപ്പോർട്ടുകൾ. പാർക്കിലെത്തിയ മൂന്ന് പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്.

also read; പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഖു​റാ​ൻ ക​ത്തി​ച്ച് പ്രതിഷേധം നടത്തി സ്വീ​ഡ​നി​ലെ തീ​വ്ര വ​ല​തു​വി​ഭാ​ഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News