തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം. പൂച്ചെടിവിള കോളനിയിലാണ് കഞ്ചാവ് മാഫിയ സംഘം അക്രമം നടത്തിയത്   മൂന്നോളം വീടുകളില്‍ അക്രമം നടത്തിയത്.

Also Read:ഗുരുഗ്രാമിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആക്രമത്തില്‍ വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. വാഹനങ്ങളും അക്രമി സംഘം നശിപ്പിച്ചു. സംഭവത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News